തലേ നാള്‍ കഴിച്ച ജാക്ക് ദാനിയേലിന്റെ ഹാങ്ങോവറില്‍ രാവിലെ കുറച്ചുകൂടി ഉറങ്ങാനായിട്ടു കമ്പിളി തലയിലേക്ക് വലിചിടുംബോഴാണ് മൊബൈല്‍ വിറച്ചത്.....എന്റെ ഒരു പഴയ ചങ്ങാതി..(തല്ക്കാലം വിജയന്‍ എന്ന് വിളിക്കാം) ...പുതിയ ജോലിയുടെ ഭാഗമായി .. കമ്പനി ചിലവില്‍ അബുധാബിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ ആദ്യരാത്രി ചിലവഴിച്ചിട്ടു വിളിക്കുന്നതാണ് ......
അളിയാ ഇന്നലെ രാത്രി ആരോ എന്റെ പേഴ്സ് അടിച്ചു മാറ്റി കാശ് എല്ലാം എടുത്ത...ുകൊണ്ടു പോയെടാ.......ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു തീര്‍ത്തു...
സുഹൃത്തു വീക്കനസ്സായ ഞാന്‍ തലേനാള്‍ വച്ച വാളിനു മുകളിലൂടെ ജെമ്പു ചെയ്തു ചങ്ങാതിയെ കൂട്ടി ഹോട്ടല്‍റിസേപ്ഷനില്‍ എത്തി കമ്പ്ലൈന്റ് ചെയ്തു .
അവസാനം സി.സി. സെക്യൂരിറ്റി ക്യാമറയുടെ സഹായത്തോടെ കള്ളിയെ കയ്യോടെ പിടിച്ചു ......ഒരു സുഡാനി ലേഡി തന്റെ സുഹൃത്തായ സുഡാനി സെക്കുരിടിക്കാരന്റെ സഹായത്തോടെ നടത്തിയ ഒപെരഷനയിരുന്നു....എന്നാല്‍ നീണ്ടു കറുത്ത് തടിച്ച ചുണ്ടോടുകൂടിയ ആ പിശാചു പറയുന്നത് നമ്മുടെ വിജയന്‍ അവളെ കൂടികൊണ്ട് വന്നു എന്നാണ് ....അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോള്‍ എന്റെ ബുദ്ധി ഉണര്‍ന്നു ..ഹും...ഞാനാരാ മോന്‍.....എന്നിലെ മാത്തമാറ്റിഷ്യന്‍ സടകുടഞ്ഞെനീട്ടു....സി.സി. ടി വി വീണ്ടും ഓണ്‍ ചെയ്തു...കാല്‍കുലെട്ടര്‍ എടുത്തു കണക്കുകൂട്ടി..
സുഡാനി പിശാചു റൂമില്‍ കയറിയ സമയം -- മൈനുസ്--പിശാചു മുറിയില്‍ നിന്നിറങ്ങിയ സമയം.-----ഇക്വല്‍ത്ടു = അറുപതു സെക്കണ്ട്........
സമാധാനം അറുപതു സെക്കന്റ് കൊണ്ട് ഭൂമിയില്‍ എവിടെയും ഗ്രഹണം സംഭവിച്ചതായി ഗൂഗിള്‍ മുത്തച്ഛന്‍ പറഞ്ഞട്ടില്ലാ........
അങ്ങനെ നമ്മുടെ വിജയന്‍ ഗള്‍ഫ് ജീവിതത്തിന്റെ ആദ്യ പരീക്ഷ എ പ്ലസ്സില്‍ പാസ്സായി.......
ഗുണപാഠം......
......സി.സി.കാമറ=.മനുഷ്യന്റേയും ദൈവത്തിന്റെയും ഇടയിലെ കാവല്‍ക്കാരന്‍....
അത്യുന്നതങ്ങളില്‍ സി.സി.. കാമറക്കു മഹത്വം.......
ഭൂമിയില്‍ ആണുങ്ങള്‍ക്ക് സമാധാനം......

......സി.സി.കാമറ=.മനുഷ്യന്റേയു
അത്യുന്നതങ്ങളില്‍ സി.സി.. കാമറക്കു മഹത്വം.......
ഭൂമിയില്‍ ആണുങ്ങള്‍ക്ക് സമാധാനം......
No comments:
Post a Comment