കസാക്കിസ്ഥാനിലെ കൊടും തണുപ്പില്‍ വെളുവെളുത്ത ഐസ് കഷണങ്ങള്ക്കുമെലെ തെന്നി നടക്കുമ്പോഴായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സുഖകരമായ ആ വാര്‍ത്ത ഫോണിലൂടെ ഭാര്യ അറിയിച്ചത്.
...ചേട്ടായി... റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ് ...കൂട്ടുകാര്‍ക്കു മധുരവും റഷ്യന്‍ വോഡ്കയും നല്‍കി അച്ഛന്‍ ആയതിന്റെ സന്തോഷം പങ്കിട്ടു റൂമില്‍ തിരിചെതിയപ്പോള്‍ പ്രാണസഖി വീണ്ടും വിളിക്കുന്നു...“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവ...ു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...ഇനിയും ഒന്‍പതു മാസം സമയമുണ്ടല്ലോ ....ഞാന്‍ ചോദിച്ചുകൊള്ളാം.......തല്‍ക്കാലത്തേക്ക് തടിതപ്പി.. (ആ ഒന്പതുമാസവും ഞാന്‍ പരാചിതനായ ഒരു ഭര്‍ത്താവായിതുടര്‍ന്നു...)
നാളുകള്‍ കഴിഞ്ഞുപോയി ....ആഫ്രിക്കന്‍ ഉള്‍ക്കടലില്‍ , ഷിപ്പിന്റെ ഹെലിപാടില്‍ കടല്‍ കാറ്റേറ്റ് സുര്യസ്തമാനം കാണുമ്പോഴായിരുന്നു ..പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ്......“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...വായനക്കാരായ നിങ്ങള്‍ വിചാരിച്ചത് പോലെ രണ്ടാമൂഴംത്തിലും ഞാന്‍ പരാചയപ്പെട്ടു.
......മരുഭൂമിയിലെ മണല്‍ തരികള്‍ നെറ്റിയില്‍ നിന്നും തുടച്ചു നീക്കി , കവിളിലൂടെ അരിച്ചിറങ്ങിയ വിയര്‍പ്പുകണം ഷോള്‍ഡാര്‍ കൊണ്ട് തട്ടിമാറ്റി , മുന്നിലിരുന്ന കുബ്ബൂസ് കഷണം വായിലേക്ക് തിരുകുംപോഴയിരുന്നു പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ്...... പഴയ ചോദ്യം പിന്നെയും എന്നെ വേട്ടയാടി....രാത്രിയില്‍ ഉറങ്ങുന്നതു വരെ ആ ചോദ്യത്തിനായി ഞാന്‍ തലപുകച്ചുകൊന്ടെയിരുന്നു ...നമ്മുടെ മുതുമുതച്ചനായ ആദതിനോടും പണ്ട് ഹവ്വാ മുത്തച്ചി ഇതേ ചോദ്യം ചോദിചിരിക്കാം ....ഓരോ തവണയും ആദം മുത്തച്ചന്‍ പരജയപ്പെട്ടത് കൊണ്ടല്ലെ....ഇത്രയും ജനകോടികള്‍ ഈ ഭൂമിയില്‍ ഉണ്ടായത് ......ഞാന്‍ ആശ്വസിച്ചു........ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി ടിവി ഓണ്‍ ചെയ്തു.......യാദ്രിചികമാകാം അപ്പോളും ഞാന്‍ കേട്ടത്.......ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍..
ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും ഗര്‍ഭിണി ആയ ഭാര്യ ഒരു ചോദ്യ ചിഹ്നം പോലെ കണ്മുന്നില്‍ തെളിഞ്ഞു നിന്ന്......(ഇനി എത്ര തവണ ...?)…..
...ചേട്ടായി... റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ് ...കൂട്ടുകാര്‍ക്കു മധുരവും റഷ്യന്‍ വോഡ്കയും നല്‍കി അച്ഛന്‍ ആയതിന്റെ സന്തോഷം പങ്കിട്ടു റൂമില്‍ തിരിചെതിയപ്പോള്‍ പ്രാണസഖി വീണ്ടും വിളിക്കുന്നു...“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവ...ു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...ഇനിയും ഒന്‍പതു മാസം സമയമുണ്ടല്ലോ ....ഞാന്‍ ചോദിച്ചുകൊള്ളാം.......തല്ക്കാ
നാളുകള്‍ കഴിഞ്ഞുപോയി ....ആഫ്രിക്കന്‍ ഉള്‍ക്കടലില്‍ , ഷിപ്പിന്റെ ഹെലിപാടില്‍ കടല്‍ കാറ്റേറ്റ് സുര്യസ്തമാനം കാണുമ്പോഴായിരുന്നു ..പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ്......“ഭാര്യ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവു ചോദിക്കേണ്ട ആ ചോദ്യം ചേട്ടായി ഇതുവരെ ചോദിച്ചില്ല”....പ്രിയതമ പരിഭവപ്പെട്ടു...വായനക്കാരായ നിങ്ങള്‍ വിചാരിച്ചത് പോലെ രണ്ടാമൂഴംത്തിലും ഞാന്‍ പരാചയപ്പെട്ടു.
......മരുഭൂമിയിലെ മണല്‍ തരികള്‍ നെറ്റിയില്‍ നിന്നും തുടച്ചു നീക്കി , കവിളിലൂടെ അരിച്ചിറങ്ങിയ വിയര്‍പ്പുകണം ഷോള്‍ഡാര്‍ കൊണ്ട് തട്ടിമാറ്റി , മുന്നിലിരുന്ന കുബ്ബൂസ് കഷണം വായിലേക്ക് തിരുകുംപോഴയിരുന്നു പ്രിയതമയുടെ കോള്‍ വീണ്ടും വരുന്നത്....ചേട്ടായി റിസള്‍ട്ട് വന്നു...പോസിറ്റീവ് ആണ്...... പഴയ ചോദ്യം പിന്നെയും എന്നെ വേട്ടയാടി....രാത്രിയില്‍ ഉറങ്ങുന്നതു വരെ ആ ചോദ്യത്തിനായി ഞാന്‍ തലപുകച്ചുകൊന്ടെയിരുന്നു ...നമ്മുടെ മുതുമുതച്ചനായ ആദതിനോടും പണ്ട് ഹവ്വാ മുത്തച്ചി ഇതേ ചോദ്യം ചോദിചിരിക്കാം ....ഓരോ തവണയും ആദം മുത്തച്ചന്‍ പരജയപ്പെട്ടത് കൊണ്ടല്ലെ....ഇത്രയും ജനകോടികള്‍ ഈ ഭൂമിയില്‍ ഉണ്ടായത് ......ഞാന്‍ ആശ്വസിച്ചു........ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി ടിവി ഓണ്‍ ചെയ്തു.......യാദ്രിചികമാകാം അപ്പോളും ഞാന്‍ കേട്ടത്.......ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍..
ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും ഗര്‍ഭിണി ആയ ഭാര്യ ഒരു ചോദ്യ ചിഹ്നം പോലെ കണ്മുന്നില്‍ തെളിഞ്ഞു നിന്ന്......(ഇനി എത്ര തവണ ...?)…..
No comments:
Post a Comment